സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെൻഷൻ മസ്റ്ററിങിനുളള അവസാന തീയ്യതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
പൊതു ഗ്രാമസഭ

October 5, 2026

കാറഡുക്ക ഗ്രാമ പഞ്ചായത്തിൽ ഒക്ടോബർ 2 ന് പൊതു ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ജനനി എം  പൊതുസഭ ഉദ്ഘാടനം ചെയ്യ്തു.

പൊതു ഗ്രാമസഭ