സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെൻഷൻ മസ്റ്ററിങിനുളള അവസാന തീയ്യതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ എം സി എഫിലേക്ക് ഫർണ്ണിച്ചർ വിതരണം ചെയ്യ്തു.

September 3, 2026

കാറഡുക്ക ഗ്രാമപഞ്ചത്തിലെ ഹരിത കർമസേനയ്ക്ക് എം സി എഫ് ലേക്ക് ഫർണിച്ചർ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ് ജനനി എം നിർവഹിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി അജേഷ് സ്വാഗതം ചെയ്യ്തു.   സ്ഥിരം സമിതി അധ്യക്ഷൻമാരായ സവിത കുമാരി, ബാലകൃഷ്ണൻ. വസന്തി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹരിത കർമസേന സെക്രട്ടറി  രമണി നന്ദി രേഖപ്പെടുത്തി.

 കാറഡുക്ക ഗ്രാമ പഞ്ചായത്ത് എം സി എഫ്