എം ജി എൻ ആർ ജി എ
2019-2020 വർഷം കാസറഗോഡ് ജില്ലയിൽ മഹാതമഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തി മഹാത്മ പുരസ്കാരം ലഭിച്ചു.
മഹാതമഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-2025 സാമ്പത്തിക വർഷം ബ്ലോക്ക് തലത്തിൽ ഓവറോൾ പെർഫോമൻസ് ഒന്നാം സ്ഥാനം നേടി