വാർത്തകളും ലേഖനങ്ങളും
പോഷണ മാസചാരണം
തെരുവ് നായ്ക്കൾക്ക് പേഷവിഷബാധ പ്രതിരോധ കുത്തിവയ്പ്പ്
കാറഡുക്ക ഗ്രാമ പഞ്ചായത്തിൽ തെരുവ് നായ്ക്കൾക്ക് പേഷവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പിന് തുടക്കം. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജനനി എം ഉദ്ഘാടനം ചെയ്യ്തു.
പൊതു ഗ്രാമസഭ
കാറഡുക്ക ഗ്രാമ പഞ്ചായത്തിൽ ഒക്ടോബർ 2 ന് പൊതു ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ജനനി എം പൊതുസഭ ഉദ്ഘാടനം ചെയ്യ്തു.
ഓപ്പറേഷൻ തൂഫാൻ 2.0
കാറഡുക്ക ഗ്രാമ പഞ്ചായത്തും, തദ്ദേശ സ്വയംഭരണ വകുപ്പും പോലിസും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ തൂഫാൻ 2.0 യുടടെ ഭാഗമായി 28-09-2026 രാവിലെ 11.00 മണിക്ക് പതാക ഉയർത്തുകയും, പ്രതിജ്ഞ ചൊല്ലുകയും ചെയ്യ്തു. തുടർന്ന് FHC മുളേളരിയ കോൺഫറൻസ് ഹാളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ജനനി എം അവർകൾ ഉ...
കൂടുതൽ വായിക്കുകകാറഡുക്ക കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു.
കാറഡുക്ക കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു. ഞാറ്റുവേല ചന്ത ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം പദ്ധതിയുടെ ഉദ്ഘാടനവും സോയിൽ ഹെൽത്ത് കാർഡ് വിതരണവും ബഹു. കാറഡുക്കഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജനനി എം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ, മെമ്പർമാർ, CDS ...
കൂടുതൽ വായിക്കുകകാറഡുക്ക ഗ്രാമ പഞ്ചായത്തിലെ എം സി എഫിലേക്ക് ഫർണ്ണിച്ചർ വിതരണം ചെയ്യ്തു.
കാറഡുക്ക ഗ്രാമപഞ്ചത്തിലെ ഹരിത കർമസേനയ്ക്ക് എം സി എഫ് ലേക്ക് ഫർണിച്ചർ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജനനി എം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അജേഷ് സ്വാഗതം ചെയ്യ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സവിത കുമാരി, ബാലകൃഷ്ണൻ. വസന്തി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹരിത കർമസേന സെക്രട്ടറി രമണി നന്ദി രേഖപ്പെടുത്ത...
കൂടുതൽ വായിക്കുകകാറഡുക്ക കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലച ന്ത യും സംഘടിപ്പിച്ചു
കാറഡുക്ക കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലചന്ത യും സംഘടിപ്പിച്ചു. ഞാറ്റുവേല ചന്ത,ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം പദ്ധതിയുടെ ഉദ്ഘാടനവും സോയിൽ ഹെൽത്ത് കാർഡ് വിതരണവും ബഹു. കാറഡുക്കഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജനനി എം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ, മെമ്പർമാർ, CD...
കൂടുതൽ വായിക്കുകശുചിത്വ വിദ്യാലയ ക്യാംപെയിൻ പ്രവർത്തനമൊരുക്കി GVHSS കാറഡുക്ക
ശുചിത്വ വിദ്യാലയ ക്യാംപെയിൻ പ്രവർത്തനമൊരുക്കി GVHSS കാറഡുക്ക ശുചിത്വ മിഷൻ വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് സഹകരണത്തോ ടെ പഞ്ചായത്തിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹരിത വിദ്യാലയ ക്യാംപെയിൻ പ്രവർത്തനങ്ങൾ GVHSS കാറഡുക്ക സ്കൂളിൽ തുടക്കമായി പരിപാടി കാറഡക്ക പഞ്ചായത്ത് പ്രസി...
കൂടുതൽ വായിക്കുക